Tuesday, 29 November 2011



2011-12 സബ് ജില്ലാ ഗണിതശാസ്ത്ര മേളയില്‍ ജി എച്ച് എസ് എസ് അവിടനല്ലൂര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.
റവന്യൂ ജില്ല റസലിങില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ജി എച്ച് എസ്സ് എസ്സ് അവിടനല്ലൂര്‍ നേടി.മുക്കത്തു വച്ച് നടന്ന ഈ വര്‍ഷത്തെ റസലിങില്‍ അവിടനല്ലൂര്‍ വിദ്യാലയത്തിലെ കുട്ടികളുടെ മികച്ച പ്രകടനത്തിലൂടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

Wednesday, 16 November 2011

യുവജനോത്സവം 2011

2011-2012 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം അവിടനല്ലൂര്‍ ഹയര്‍സെക്കന്ററി യുവജനോത്സവം നടന്നു.