ഐടി കോര്‍ണര്‍

കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ കോഴ്സ്


it@school ന്റെ ഭാമായി ഒക്ടോബര്‍14,15,21,22 തിയ്യതികളില്‍ കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ കോഴ്സ് ആരംഭിച്ചു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ജയശ്രി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.SITC രമണി ടീച്ചര്‍ സ്വഗതം പറഞ്ഞു.വത്സല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.കരുണാകരന്‍ മാസ്റ്റര്‍,മുരളി മാസ്റ്റര്‍ എന്നിവര്‍ ആശംസ പറഞ്ഞു.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.പ്രമോദ് മാസ്റ്റര്‍ ക്ലാസ്സികള്‍ എടുത്തു.