Wednesday, 23 November 2011
Wednesday, 16 November 2011
യുവജനോത്സവം 2011
2011-2012 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം അവിടനല്ലൂര്‍ ഹയര്‍സെക്കന്ററി യുവജനോത്സവം നടന്നു.
Saturday, 15 October 2011
രക്ഷിതാക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം
2011 സെപ്തംബര്‍ 14 ന് IT ലാബില്‍ വച്ച് രക്ഷിതാക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം നടന്നു.കരുണാകന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ശോഭന ടീച്ചര്‍,സുചേത ടീച്ചര്‍,രമണി ടീച്ചര്‍,ലിസി ടീച്ചര്‍,മുരളി മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.അതുല്‍ കൃഷ്ണ.ബി,ഉദയസൂര്യ.s,ഇമ,ആനന്ദ് തുടങ്ങിയ ക്ലബ്ബംഗങ്ങളും പങ്കെടുത്തു.
Monday, 1 August 2011
കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ കോഴ്സ്
it@school ന്റെ ഭാമായി ഒക്ടോബര്‍14,15,21,22 തിയ്യതികളില്‍ കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ കോഴ്സ് ആരംഭിച്ചു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ജയശ്രി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.SITC രമണി ടീച്ചര്‍ സ്വഗതം പറഞ്ഞു.വത്സല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.കരുണാകരന്‍ മാസ്റ്റര്‍,മുരളി മാസ്റ്റര്‍ എന്നിവര്‍ ആശംസ പറഞ്ഞു.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.പ്രമോദ് മാസ്റ്റര്‍ ക്ലാസ്സികള്‍ എടുത്തു.
Subscribe to:
Comments (Atom)




