Saturday, 15 October 2011

രക്ഷിതാക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം

2011 സെപ്തംബര്‍ 14 ന് IT ലാബില്‍ വച്ച് രക്ഷിതാക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം  നടന്നു.കരുണാകന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ശോഭന ടീച്ചര്‍,സുചേത ടീച്ചര്‍,രമണി ടീച്ചര്‍,ലിസി ടീച്ചര്‍,മുരളി മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.അതുല്‍ കൃഷ്ണ.ബി,ഉദയസൂര്യ.s,ഇമ,ആനന്ദ് തുടങ്ങിയ ക്ലബ്ബംഗങ്ങളും പങ്കെടുത്തു.

No comments: